രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ശിച്ച് കര്‍ണാടകയില്‍ രാഷ്ട്രീയ നാടകീയതകള്‍ തുടരുന്നു. ബെംഗളൂരുവിലെ ആഡംബര ഹോട്ടലില്‍ ജെഡിഎസ് എംഎല്‍എമാരുടെ യോഗം അല്‍പസമയത്തിനകം ചേരും.
മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന്.